ഇല്ലായ്മയെ കുറിച്ച് പരാതി പറയാതെ, ഉള്ളത് കൊണ്ട് തൃപ്തരാവുന്നവർക്കാണ് സമാധാനം. എല്ലാം തികഞ്ഞവരായി ഈ ലോകത്ത് ആരുമില്ല. വിഭവങ്ങൾ അധികമില്ലെങ്കിലും, ഉള്ളതിനെ സമർത്ഥമായി ഉപയോഗിക്കാനാവണം. ഇല്ലാത്ത സുഖങ്ങളുടെ പിന്നാലെ ഓടാതെ കയ്യിലുള്ളവയുടെ വില തിരിച്ചറിയുക

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫