• അതിർത്തിയിൽ ചൈനീസ് പട്ടാളം കിലോമീറ്ററുകളോളം ഇന്ത്യൻ അതിർത്തി ഭേദിച്ച് കേറിവരുന്നു. ചൈനീസ് അതിർത്തിയിൽ പൈൻ മരങ്ങൾ ഇല്ലാത്തത് കൊണ്ട് മോഡി ആശാൻ ചൈനയോട് ക്ഷമിച്ചിരിക്കുന്നു. മറിച്ചായിരുന്നെങ്കിൽ തകർത്ത് കളഞ്ഞേനെ ( പൈൻ മരങ്ങളെ ) അത് മാത്രല്ല ഞങ്ങൾ ഇന്ത്യ എന്ന പേര് മാറ്റി ഭാരത്‌ എന്ന പേര് സ്വീകരിക്കാൻ പെറ്റിഷൻ കൊടുത്തിട്ടുണ്ട്. നീയൊക്കെ ഇന്ത്യൻ മണ്ണ് എത്ര വേണേലും കയ്യേറിക്കൊ പക്ഷെ ഭാരതത്തിന്റെ ഒരു നുള്ള് ഭൂമി കിട്ടുമെന്ന് വിചാരിക്കേണ്ട.!! • ഇന്ത്യയിൽ നിന്ന് സഹായം വലിയ തോതിൽ സ്വീകരിച്ചിരുന്ന, നല്ലൊരു അയൽക്കാരനായിരുന്ന കുഞ്ഞ് രാജ്യമായ നേപ്പാൾ വരെ അതിർത്തിയിൽ നമ്മുടെ കർഷകനെ വെടിവെച്ചിടുന്നു. അവരുടെ ഭൂപടത്തിൽ നമ്മുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തി നമ്മളെ പ്രകോപിപ്പിക്കുന്നു. പ്ലേ സ്റ്റോറിൽ നേപ്പാളീസ് ആപ്പുകൾ ഇല്ലാത്തത് കൊണ്ട് നേപ്പാളിനെയും ഇത്തവണ വെറുതെ വിട്ടിരിക്കുന്നു. അല്ലെങ്കിൽ uninstall ചെയ്ത് നശിപ്പിച്ചേനെ നേപ്പാളേ നിന്നെ. !!• ഇന്ത്യൻ - ചൈനീസ് അതിർത്തിയിൽ വീണ്ടും വെടിവെപ്പ്. നമ്മുടെ മുതിർന്ന സൈനിക ഓഫിസറടക്കം മൂന്ന് പട്ടാളക്കാരെ ചൈന വെടിവെച്ച് കൊന്നു. ചൈനീസ് ആപ്പുകൾ ഒന്നുകൂടി ഇൻസ്റ്റാൾ ചെയ്തിട്ട് വീണ്ടും uninstall ചെയ്യുന്ന പോലത്തെ ശക്തമായ നടപടികൾ പ്രതീക്ഷിക്കുന്നു.. !! ഇക്കണക്കിനു പോയാൽ ചൈനീസ് പട്ടാളം അതിർത്തി ഭേദിച്ച് മാർച്ച്‌ ചെയ്ത് വന്ന് ഡൽഹിയിൽ കല്യാൺ മാർഗിലെ വസതിക്ക് മുൻപിലെ പെട്ടിക്കടയിൽ നിന്ന് ഒരു ചായേം കുടിച്ച് വീടിന് നേരെ നോക്കി " 乌拉普普登基尔伊兰吉瓦达马拉雷 " ( ഉളുപ്പുണ്ടെങ്കി ഇറങ്ങിവാടാ മലരേ ) എന്ന് വിളിച്ച് പറഞ്ഞാൽ പോലും നിന്ന നിൽപ്പിൽ ഉടുപ്പിൽ രണ്ട് തുള്ളി മൂത്രം ഒഴിക്കാനല്ലാതെ മറ്റെന്തെങ്കിലും ചെയ്യാൻ 56ഇഞ്ച് അണ്ണന് കഴിവുണ്ടെന്ന് തോന്നുന്നില്ല. എന്നാലും ഇങ്ങനെ ഉണ്ടോ ഒരു മലവാണം... !!!! 🤦‍♂️🤦‍♂️🤦‍♂️

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫