#southindianbank ലെ പകൽ കൊള്ള😞ഒരു കൊല്ലത്തെ ATM ചാർജ് 297 rsSMS ചാർജ് 400 rs😖 ഇടക്കിടെ ഗ്യാപ് ഇട്ടു ഒരു വർഷം കൂടുമ്പോൾഒരാളിൽ നിന്നും 700 rs ആണ് ഈ കള്ള പന്നികൾ പിഴിഞ്ഞെടുക്കുന്നത്😤ബാങ്ക് ലെ നഷ്ടങ്ങൾ അവർ പാവം ജനങ്ങളെ മേൽ അടിച്ചേല്പിക്കുകയാണ്🤕#RBI @RBI ഹാ ആരോട് പറയാൻ😕

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫