ഇപ്പോ ഒരുപാട് ആളുകൾ മക്കളെ പടിപ്പിനായി ഷോപ്പിലേക്കു സ്മാർട്ട് ഫോൺ & ടാബ് വാങ്ങാൻ വരുന്നുണ്ട്☺ബട് ഇപ്പോ ലോക് ഡൗണ് ആയോണ്ട് ഫോൺ ഒന്നും മാർക്കറ്റിൽ ഇല്ല😞അതു കാരണം ഉള്ള കച്ചോടം അങ്ങു പോയി കിട്ടി😞ഫോൺ ഇല്ലാ എന്നു പറയുമ്പോൾ ആ വീട്ടുകാരുടെ മുഖത്തുള്ള സങ്കടം കാണുമ്പോൾ എന്തോ പോലെ😞👫

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫