Skip to main content
Feroke SI വന്നു BSNL187 റീചാർജ് ചെയ്തു പോയി😄പോകുമ്പോൾ ഒരു ഡയലോഗും😉 കടയിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ കട പൂട്ടി അറസ്റ്റ് ചെയ്തു കൊണ്ട് പോകുമെന്ന്🤓ഞാൻ ok സാർ എന്നു പറഞ്ഞു ജോർജ് കുട്ടി നിന്ന പോലെ നിന്നു🤗SI ആളൊരു ചൂടനാണ്😕എന്നെ ഇന്നാള് വന്നു ഞെട്ടിച്ചതാണ്😣ല്ലേ പാവം ഞാൻ
Popular posts from this blog
Comments
Post a Comment