Skip to main content
ലോക് ഡൗണ് ആയോണ്ടു യൂസിങ് കൂടിയത് കാരണം എല്ലാം സിംലും സ്പീഡ് വളരെ കുറവാണ്😕ബട് കടയിൽ നിന്നും റീചാർജ് ചെയ്യുന്ന ആളുകൾ എന്നും വന്നു പരാതി പറയും🤔Net ന്റെ സ്പീഡ് കൂട്ടാൻ ഷോപ്പുകാർക്കു ഒന്നും ചെയ്യാൻ കഴിയില്ല😣1000 rs നു ചെയ്‌താൽ 40 rs കിട്ടു😐എന്നിട്ടും പരാതിഓരോരോ അവസ്ഥകളെ
Comments
Post a Comment