ട്വിറ്റെർലു വോയ്സ് ഓപ്‌ഷൻ വരുന്നതോട് കൂടി ഇവിടുള്ള fake ac കൈകാര്യം ചെയ്യുന്നവരൊക്കെ കണ്ടം വഴി ഓടേണ്ടി വരും😂👫പിന്നെ വോയ്സ് അയക്കാൻ വേണ്ടി Whatsapp ലേക്കും ഇൻസ്റ്റ യില്ലേക്കും പോകാറുള്ളവരുടെ കാര്യവും 3ജി😝 പലരുടെയും മുഖം മൂടി വീഴാൻ സമയമായിട്ടോ😛ജാക് അണ്ണൻ വേറെ ലെവലാണ്‌😎

Comments