ഇതൊക്കെ പോയി വല്ല പണക്കാരോടും പോയി പറയ്😞😉ഇവിടെ റീചാർജ് ന്റെ ക്യാഷ് മാക്സിമം 600 വരെ പോകും😉അപ്പോഴാണ് ആഴ്‌ച്ചയിൽ 5 ലാക് ന്റെ ബിസിനെസ്സ് എന്നോട് നടത്താൻ പറയുന്നത്😅😅😅ഇനി ഇവൻമാർക് ആളു മാറി പോയതാണോ😛👬👏ഗൂഗിൾ pay ബിസിനെസ്സ് ഓഫർ ഇസ്തം😃https://t.co/EAS5oNX94w

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫