ഇനി തിരിച്ചു കിട്ടുമോ നമുക്ക് നമ്മുടെ ആ പഴയ ജീവിതം👫❤ഇനി എത്ര നാൾ കാത്തിരിക്കേണ്ടി വരുമെന്ന് ഒരു ഐഡിയ യും ഇല്ല🙄വല്ലാത്തൊരു 2020 ആയി പോയി😞കോവിഡ്‌😥😥😥എല്ലാരേയും ദൈവം കാത്തു രക്ഷിക്കട്ടെ👫🤗

Comments