നിങ്ങളുടെ ട്വീറ്റ് ന്റെ യഥാർത്ഥ റീച് കാണണമെങ്കിൽ ട്വീറ്റ് ന്റെ താഴെയുള്ള #ട്വീറ്റ് #ആക്ടിവിറ്റി എടുത്തു നോക്കിയാൽ മതി😎അപ്പോഴറിയാം ട്വിറ്റെർ ലു മ്മളെ പരിഗണിക്കുന്നവരേയും😃👫 അവഗണിക്കുന്നവരേയും👫😏#മല്ലു ട്വിറ്റെർ ഇസ്തം😃👫👏സത്യങ്ങൾ വിളിച്ചു പറയാൻ എനിക്കാരെയും പേടിയില്ല😎

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫