എത്ര സൈബർ അറ്റാക്ക് നടത്തിയാലും പ്രിത്വിരാജിന് ഒരു പോറൽ പോലും ഏല്പിക്കാനാകില്ല കാരണം അയാൾ ഫാൻസുകാരുടെ പിൻബലത്തിൽ നിൽക്കുന്ന ഒരു നടനല്ല,, അയാളുടെ കഴിവും നിലപാടുകളും സിനിമകളും കൊണ്ട് ഇതിനെക്കാൾ വലിയ അറ്റാക്ക് നടത്തിയവരെ അയാളുടെ സിനിമക്ക് ടിക്കറ്റ് എടുപ്പിച്ചയാളാണ്...!

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫