Twitter ന്റെ ന്യൂ fleet ഓപ്‌ഷൻ കൊള്ളം ട്ടോ😃👫💪സാധാരണ ഞാനൊക്കെ ഒരു ട്വീറ്റ് ഇട്ടാൽ കണ്ടാൽ പോലും മൈൻഡ് ചെയ്യാത്ത ഒരുപാട് പേരുണ്ട്😃അവരൊക്കെ ഇനി മിക്കവാറും fleet കാണും😎ഫേവ് കുറവായതിൽ ഉള്ള സങ്കടം fleet ലൂടെ ഞാൻ തീർക്കും😅എന്നോടൊ മല്ലു ടീൽ ലെ ട്വീപ്സ്ന്റെ കളി😃വിടില്ല ഞാൻ🏃

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫