Skip to main content
59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചു,. ഇതിൽ ഏറ്റവും വെരുപ്പീര് ആപ്പ് ആയ ടിക്ക് ടോക്ക് ഉൾപെട്ടതിൽ അതിയായ സന്തോഷം ഉണ്ട്.. ചൈനയുടെ കാര്യം എടുത്താൽ അവരുടെ പ്രൈവസിയെ ചോർത്തുന്ന അല്ലെങ്കിൽ ചോർത്തിയേക്കാവുന്ന നിരവധി ആപ്പുകൾ ചൈന വർഷങ്ങളായി ബാൻ ചെയ്തിട്ടുണ്ട്. അതിൽ ഗൂഗിൾ സേർച്ച്, ജിമെയിൽ, ഗൂഗിൾ ക്രോം ഉൾപ്പെടെ ലോകത്തിലെ ഏറ്റവും വലിയ വീഡിയോ സ്ട്രീമിങ് പ്ലേറ്റ്ഫോം ആയ യൂടൂബ് വരെ ഉൾപ്പെടുന്നു. അവർക്ക് തങ്ങളുടെ ജനങളുടെ പ്രൈവസിയുടെ കാര്യത്തിൽ ഇത്രയും വേവലാതി ഉണ്ടെങ്കിലും മറ്റുള്ള രാജ്യത്തെ ആളുകളുടെ വിവരങ്ങൾ ചോർത്തുന്ന ആപ്പുകൾ ഉണ്ടാക്കി ലോകം മുഴുവൻ വിതരണം ചെയ്യാൻ അവർക്കൊരു മടിയും ഇല്ല.. ചൈനീസ് ആപ്പുകൾ നിരോധിച്ച കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ 👏👏
Comments
Post a Comment