Skip to main content
ഇന്ന് രാവിലെ എണീറ്റപ്പോൾ ഭയങ്കര മഴ😍എന്റെ ഉള്ളിലെ ആ പഴയ മടിയൻ താനെ ഉണർന്നു😉അവിടെ തന്നെ കിടന്നു😄കുറച്ചു കഴിഞ്ഞപ്പോൾ മഴ ചോർന്നു😃അപ്പോ എന്റെ ഉള്ളിലെ ബിസിനെസ്സ് മാൻ താനെ ഉണർന്നു😎കുളിച്ചു മാറ്റി ഷോപ്പിലേക്ക് പോയി😀
Popular posts from this blog
Comments
Post a Comment