ഭരിക്കുന്ന പാർട്ടികൾ എന്തു തെറ്റു ചെയ്താലും അതിനെ ന്യായീകരിക്കുന്ന അണികളാണ് മ്മളെ നാടിന്റെ ശാപം👫😞അതിനി മാറി മാറി വരുന്ന ഏതു സർക്കാർ ആണെങ്കിലും ശെരി😏ചെയ്തത് തെറ്റ് ആണെങ്കിൽ അതിനെ എതിർത്തു സംസാരിക്കാനുള്ള #ധൈര്യം💪 അണികൾക്ക് എന്നു ഉണ്ടാവുന്നുവോഅന്നേ മ്മളെ നാട് നന്നാവൂ👫🤗

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫