Skip to main content
ആരെങ്കിലും #PSC യുടെ യൂസർ ഐഡി മറന്നാൽ അതു എളുപ്പത്തിൽ കിട്ടാനായിKL USR എന്നു ടൈപ്പ് ചെയ്തിട്ടു51969/ 9223166166 ഇവയിൽ ഏതേലും ഒരു നമ്പറിലേക്കു send ചെയ്താൽ മതി😊അപ്പൊൾ കിട്ടുന്ന യൂസർ ഐഡി വെച്ചു നമുക്ക് നമ്മുടെ പാസ്‌വേഡ് റീസെറ്റ് ചെയ്യാം👫👏#KPSC ഇസ്തം👫👏
Popular posts from this blog
Comments
Post a Comment