ഈ ഫോട്ടോയിൽ കാണുന്നത് പരീക്ഷക്ക് റാങ്ക് വാങ്ങി ജയിച്ചവരല്ല. വിദേശത്ത് മരിച്ചു വീണ പ്രവാസികളുടെ ഫോട്ടോയാണ്.ജീവനും, ജീവിതവും പണയപ്പെടുത്തി അന്നം തേടിപ്പോയ പാവങ്ങൾ...മരിക്കുന്ന നേരത്ത് സ്വന്തം കുടുംബത്തെ ഒരു നോക്ക് കാണാൻ പോലും കാണാൻ വിധിയില്ലാതെ നിസ്സഹായരായി മരണം പൂകിയവർ.... ആ കുടുംബങ്ങളുടെ കണ്ണീരിൽ ഇല്ലാതാവുന്നതേയുള്ളു എല്ലാം... തള്ളുകാർ ഇതൊന്നും കാണുന്നില്ല... കഷ്ടം

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫