കടയിൽ പോയി Port ചെയ്ത് ഉടനെ തന്നെ കമ്പനിയുടെ ബെസ്റ്റ് ഓഫർ വരുമ്പോൾ Porting request ക്യാൻസൽ ആക്കി അതേ കമ്പനിയിൽ തുടരാനായി CANCEL സ്പേസ് മൊബൈൽ നമ്പർ അടിച്ചു 1900 സെന്റ് ചെയ്‌താൽ മതി😊24 hrs ന്റെ ഉള്ളിൽ ചെയ്‌താൽ ക്യാൻസൽ ആവും👫👏ചിലർക്കെങ്കിലും ഉപകാരപ്പെടും👫👏#Porting അപാരത👫

Comments