പ്രണയം😍മധുരമുള്ള ഓർമകൾ❤👫പ്രണയത്തിൽ ചിലപ്പോൾ പെണ്ണ് ആണിനെ ചതിക്കും🙄അല്ലെങ്കിൽ ആണ് പെണ്ണിനെ ചതിക്കും🙄അല്ലെങ്കിൽ രണ്ടു പേരും സ്നേഹത്തിനെ ചതിക്കും🤒ബട് ആത്മാർത്ഥ പ്രണയുമുള്ളവർ എന്നായാലും ഒന്നിച്ചു ജീവിക്കും😍👫അവരുടെ പ്രണയമേ എന്നും നില നിൽക്കുകയുള്ളൂ👫#ValentinesDay

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫