Skip to main content
ഇപ്പോ #ഇൻസ്റ്റഗ്രാം തുറന്നാൽ ഹോം ലും സ്റ്റോറിയിലും ഫുൾ ഏതൊക്കെയോ അവന്മാരുടെ കോപ്പിലെ ads ആണ്😕പണ്ടൊക്കെ ഈ വെറുപ്പിക്കൽ ഫേസ്ബുക് ലു മാത്രമായിരുന്നു😕ഇപ്പൊ എല്ലാത്തിലും ads ആണ്😤ഞാൻ എപ്പോ കണ്ടാലും അപ്പൊ തന്നെ Hide ചെയ്യും😎💪സുക്കർന്റെ ഒരു കോപ്പിലെAds വെറുപ്പിക്കൽസ്🙄🏃
Popular posts from this blog
Comments
Post a Comment