ഉപ്പാന്റെ കയ്യിൽ നിന്നും 200000 എന്റെ കയ്യിൽ നിന്നും 50000 വെച്ചു ഒരു കൊല്ലം മുമ്പ് തുടങ്ങിയ ഫുട്ബോൾ ടർഫ് ബിസിനെസ്സ് ഇപ്പോൾ ലാഭമില്ല😕ഒരു കൊല്ലം കൊണ്ടു 50000 rs തിരിച്ചു കിട്ടി😊ഇനി ഈ അവസ്ഥയിൽ മുന്നോട്ടു പോകാൻ കഴിയില്ലഎത്രയും പെട്ടെന്ന് ഉപ്പാന്റെ ക്യാഷ് തിരിച്ചു കൊടുക്കണം https://t.co/o7wGeeO2y6

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫