മൂന്നു നേരം ട്വീറ്റ് ഇട്ട് പുഴുങ്ങിയാൽ വീട്ടിൽ അരി വേവില്ല😅👫👏അതിന്നു മനസ്സറിഞ്ഞു ജോലി ചെയ്തു ക്യാഷ് സമ്പാദിക്കണം😜എന്നിട്ടു ആ അരി കഴിച്ചിട്ടു 3 ട്വീറ്റ് ഇടണം🐦🐤😉😅💪എന്നാലേ ട്വീ ലൈഫും റിയൽ ലൈഫും തമ്മിലുള്ള വ്യത്യാസം അനുഭവിച്ചറിയാൻ കഴിയൂ😘👫👏#ട്വിറ്റെർ ഇസ്തം😘👫👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫