നിങ്ങൾ ടീൽ ലു കാണുന്ന അടിച്ചു പൊളിച്ചു നടക്കുന്ന ഒരാൾ അല്ല ഞാൻ👫😊 റിയൽ ലൈഫിൽ ഞാനും എന്റെ കാഴ്ചപ്പാടുകളും പെരുമാറ്റങ്ങളും എല്ലാം വെത്യസ്ഥമാണ്👫🤗👏പിന്നെ പേഴ്‌സണൽ ലൈഫ് ലെ പ്രോബ്ലെംസ് ഒന്നും ഞാൻ സോഷ്യൽ മീഡിയയിലേക്കു കൊണ്ടു വരാറില്ല🤗അതു വേ😊ഇതു റേ😊#Twitter ഇസ്തം👫🤗👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫