ഒരാളുടെ സ്വഭാവം മനസ്സിലാക്കാൻഅവർക്ക് കുറച്ചു #പണം കടം കൊടുക്കുക👫😕അല്ലെങ്കിൽ അവരുമായി ഒരു യാത്ര ചെയ്യുക👫🙄അപ്പോൾ അറിയാം അവരുടെ ശെരിക്കുള്ള സ്വഭാവം😑സത്യം പറഞ്ഞാൽ പണമാണ് മനുഷ്യ ബന്ധങ്ങളെ തമ്മിൽ തല്ലിക്കുന്നത്👫😕പണത്തിനു വേണ്ടി എന്തും ചെയ്യുന്ന സമൂഹമാണ് ഇന്നുള്ളത്👫🙄

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫