ഒരുതവണ നിന്റെ ചിത്രം കണ്ടപ്പോൾ തന്നെ മനസ്സ് കൊണ്ട് ആപത്ത് സംഭവിക്കരുതേയെന്ന് അത്രമേൽ ആഗ്രഹിച്ചുവെങ്കിൽ....വിറങ്ങലിച്ച ചേതനയറ്റ നിന്റെ ശരീരം പുഴയുടെ മാറ് കീറി പുറത്തെടുത്തുവെന്നറിഞ്ഞപ്പോൾ ഉള്ളിലൊരു വെള്ളിടി വെട്ടിയെങ്കിൽ...പെറ്റ് പോറ്റിയ ആ അമ്മമനം എങ്ങനെ നിന്റെ വിളറിയ കുഞ്ഞു മുഖത്തേക്ക് നോക്കും മകളേ........😭😭😭കുഞ്ഞു മോൾക്ക്ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ആദരാഞ്ജലികൾ💔💔💔💔

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫