ഹലോ ട്വീപ്പ്‌സ് എന്താ പാട്😃സുഖമാണോ എല്ലാർക്കും😍👫ഇവിടുന്നു ചുമ്മാ ഒരു ഗ്യാപ് എടുക്കാൻ തോന്നി😊ആ ഗ്യാപ് ലു ഒന്നു കറങ്ങി വന്നു😃👬അതാണ് പെട്ടെന്ന് ഒരീസം അങ്ങു പോയത്😉 എന്തായാലും എന്നെ ടീൽ ലും ഡിഎം ലും തിരഞ്ഞ എല്ലാവരോടും ഒരായിരം സ്നേഹം മാത്രം😍👫👏ട്വിറ്റർ ഇസ്തം😃😍👫👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫