പണ്ടത്തെ പോലെ ഇപ്പൊ ട്വീറ്റ് ചെയ്യാനുള്ള ആശയമൊന്നും കിട്ടുന്നില്ല😕പണ്ടത്തെ പണ്ട് ആയിരുന്നു പണ്ട്😛എന്തോരം ആശയങ്ങളായിരുന്നു🐦ആശയങ്ങൾ കാരണം മല്ലു ടീൽ ലു നടക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു🐤🐥ഇപ്പൊ ആശയം പോയിട്ട് ഒരു കമന്റ് പോലും മര്യാദക്ക് വരുന്നില്ല🙄ഹാ ആശയ ദാരിദ്രം😕🏃

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫