ഫ്രണ്ട്സ് വിളിച്ചിരുന്നു👬😊 അയ്യപ്പനും കോശിക്കും റ്റിക്കറ്റ് എടുക്കാണ് എന്തായാലും വരണമെന്ന് പറഞ്ഞു😊ഇല്ലേൽ കടയിൽ വന്നു പൊക്കുമെന്നു പറഞ്ഞു😃👬💪ഞാൻ വരാമെന്നു പറഞ്ഞു😊അപ്പൊ കുറെ നാളുകൾക്കു ശേഷം ഇന്ന് രാത്രി ഫ്രണ്ട്‌സ് ന്റെ കൂടെ ഒരു പടത്തിന് പോവാണ്😍👬👏ഫ്രണ്ട്സ് ഇസ്തം👬

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫