ഫിർഔന്റ കൊട്ടാരത്തിൽ മൂസാ നബിക്ക് സുരക്ഷിതത്വം നൽകിയ നാഥാ..... 😰നംറൂദിന്റ തീ കുണ്ഡത്തിൽ പോലും ഇബ്‌റാഹീം നബിക്ക് കുളിർമ നൽകിയ നാഥാ.... 😰അബൂജഹലിന്റ ധികാരത്തെ ബദറിന്റ മണ്ണിൽ ഇല്ലായ്‌മ ചെയ്ത നാഥാ.... 😰നീയാണ് വലിയവൻ.. നീയാണ് നാഥൻ.. നീയാണ് രക്ഷകൻ.. നീ തന്നെയാണ് അതുല്യൻ.. ഡൽഹിയുടെ മണ്ണിൽ സ്ത്രീകളെയുഉം പിഞ്ചു പൈതങ്ങളെ പോലും ക്രൂരമായി കശാപ്പ് ചെയ്യുന്ന പിശാചുകളിൽ നിന്നും നീ കാക്കണേ നാഥ..ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ....😰

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫