എനിക്ക് ബൈക്ക് ഓടിക്കുമ്പോൾ രണ്ടു #ഗ്ലൗസ് വാങ്ങാൻ ഭയങ്കര ആഗ്രഹമായിരുന്നു😉😃പിന്നെ വീട്ടിൽ നിന്നും ഷോപ്പിലേക്ക് 5 മിനുട്ട് ന്റെ ഒട്ടമേ ഉള്ളു😶☺അപ്പോ പിന്നെ #ഗ്ലൗസ് വാങ്ങിയിട്ടു എന്തു കാര്യം😕എന്തായാലും അടുത്ത മഴക്ക് മുമ്പ് രണ്ടു #ഗ്ലൗസ് വാങ്ങണം😎💪#ഗ്ലൗസ് ഇസ്തം😜👫👏🏃

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫