ഇപ്പോൾ ലൈഫിൽ ആകെ നടന്നു കൊണ്ടിരിക്കുന്ന പോസിറ്റീവ് കാര്യംഎന്നും ജോലിക്കു പോകുന്നുണ്ട് എന്നതാണ്😍👫👏ഒരു കണക്കിന് അതൊരു നല്ല കാര്യമാണ്😊പെട്ടെന്ന് ക്യാഷ് നു ഒരാവശ്യം വന്നാൽ ഒരാളുടെ മുന്നിലും കൈ നീട്ടാതെ അന്തസ്സായി സ്വന്തം ക്യാഷ് കൊണ്ടു കൈ കാര്യം ചെയ്യാൻ കഴിയുമല്ലോ😍👫💪

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫