ഹലോ ഫ്രണ്ട്സ്👫🤗ഒരു സംശയം🤔🐦🐥ഒരു കിലോ ട്വീറ്റ് നു ഇന്നത്തെ മാർക്കറ്റ് വില എത്രയാണ്😜😉എന്റെ കയിൽ സ്റ്റോക്കുള്ള ട്വീറ്റ് ഒക്കെ കഴിയാറായി😢😢സാമ്പത്തിക മാന്ത്യം മ്മളെ ട്വീറ്റ് നെ വരെ ബാധിച്ചിട്ടുണ്ട്😕🙄ഇങ്ങനെ പോയാൽ പാവപ്പെട്ടവർ എങ്ങനെ 3 നേരം ട്വീറ്റ് ചെയ്യും👫🙄🏃🏃

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫