ഫ്രണ്ട്സ് പ്ലാൻ ചെയ്ത പരിപാടിയിൽ പോകാൻ പറ്റാത്തത് കൊണ്ടു ഫ്രണ്ട്സുമായി ഉടക്കി☺👬ഹാ ഇടക്ക് ചില ഉടക്കുകളും😕 ഗ്യാപ്പും😊നല്ലതാണ്അപ്പോഴേ നമ്മൾ അവർക്കിടയിൽ ആരാണെന്നും😊നമ്മുടെ കൂടെ ആരൊക്കെ ഉണ്ടാകുമെന്നും🤗 നമുക്ക് അറിയാൻ പറ്റൂ👬ഹാ ഈ സമയവും കടന്നു പോവും😊ഫ്രണ്ട്സ് ഇസ്തം👬

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫