തിരുവനന്തപുരം നഗരത്തിലെ ആകെ ജനസംഖ്യ ഒൻപതര ലക്ഷമാണ് യുഎഇ എന്ന ഒറ്റരാജ്യത്ത് ജീവിക്കുന്നത് 10 ലക്ഷത്തിലേറെ മലയാളികളാണ് സൗദിയിൽ ആറു ലക്ഷം തിരുവനതപുരം ജില്ലയുടെ വലിപ്പമില്ലാത്ത കുവൈറ്റിൽ ആറര ലക്ഷം മലയാളികൾ ജീവിക്കുന്നുണ്ട്. 7 ലക്ഷം മലയാളികളാണ് തമിഴ് നാട്ടിൽ ജീവിക്കുന്നത് മൈസൂർ നഗരത്തിന്റെ ആകെ ജനസംഖ്യയേക്കാൾ കൂടുതൽ മലയാളികൾ ബാംഗ്ളൂരിൽ ജീവിക്കുന്നുണ്ട്. '. 90 കളിലെ കണക്ക് പ്രകാരം മുബൈ നഗരത്തിൽ മാത്രം 10 ലക്ഷത്തോളം മലയാളികൾ ജീവിച്ചിരുന്നു. ഇന്ത്യയിലെ ഏതു നഗരമെടുത്താലും, ലോകത്തിലെ ഏതു രാജ്യമെടുത്താലും സംഘികളുടെ ഭാഷയിൽ പറഞ്ഞാൽ വലിഞ്ഞു കേറി ചെന്ന ലക്ഷക്കണക്കിന് മലയാളികൾ ഉണ്ടാവും. 'വലിഞ്ഞു കേറി വന്ന' ഇതര സംസ്ഥാന തൊഴിലാളികളോട് ഐഡി കാർഡ് ചോദിക്കാനും അവരെ തല്ലാനും, അവരാണ് കേരളത്തെ തകർക്കുന്നത് എന്ന് വാട്സാപ്പ് പ്രചാരണം നടത്താനും മെനക്കെടുന്ന മനോരോഗികളെ നിലക്ക് നിർത്തിയില്ലെങ്കിൽ അടി പാഴ്സലായിട്ടു വരും, കൊടുത്താൽ കൊല്ലത്തും കിട്ടും എന്നാണാല്ലോ...അടികിട്ടിത്തുടങ്ങിയാൽ മലയാളിക്ക് ഓടിവന്നു കേറി നിൽക്കാൻ കേരളം മതിയാവില്ല..! നന്ദി കേടിനൊക്കെ ഒരതിരുണ്ടെന്ന് നന്ദിയില്ലാത്ത ജന്തുക്കളോട് ആരെങ്കിലും പറഞ്ഞു കൊടുക്കണം, പറഞ്ഞാൽ മനസ്സിലാവാത്തവനെ തല്ലിപഠിപ്പിക്കണം. ആബിദ് അടിവാരം

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫