കർഷകരുടെ അധ്വാനമൂല്യവും ഉത്പാദിപ്പിക്കുന്ന വിളകളും കച്ചവടം ചെയ്യുന്നതിനുള്ള നിയമനിര്‍മാണത്തിൽ കര്‍ഷകരുടെ ഭാഗവും കേൾക്കാൻ അധികാരവർഗം തയ്യാറാവണം എന്നത് തികച്ചും ന്യായമായ ആവശ്യമാണ്. രാജ്യത്തിന്റെ ഉത്പാദനവ്യവസ്ഥയുടെ നട്ടെല്ലായിരിക്കെ, തങ്ങളുടെ അവകാശങ്ങളെ പറ്റിയുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ, തലസ്ഥാനത്തെ എല്ലാ പ്രതികൂലസാഹചര്യങ്ങളേയും അതിജീവിച്ചു സമാധാനപരമായി സമരം നയിക്കുന്ന ഭാരതത്തിലെ കർഷകർക്ക് ഞങ്ങളുടെ ഐക്യദാര്‍ഢ്യം.#SupportFarmers#Farmer

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫