ഷോപ്പിന്റെ അടുത്തുള്ള പച്ചക്കറി ഷോപ്പിൽ നിന്നും ഒരു അണലിയെ ഇപ്പോ പിടിച്ചു😑ഭാഗ്യത്തിന് ആർക്കും ഒന്നും സംഭവിച്ചില്ല😊ഇനി അതിനെ അടുത്തുള്ള ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ് ലു ഏൽപ്പിക്കണം🏃

Comments