ഭരിക്കുന്നത് സ്വന്തം സർക്കാർ ആണെങ്കിലും അവർക്കെതിരെ സമരം ചെയ്യുന്ന ഈ നേതാക്കൾ ആണെന്റെ ഹീറോസ്.. സുരേന്ദ്രൻ ജി അൻപത് രൂപക്ക് പെട്രോൾ കിട്ടുമെന്ന് പറഞ്ഞു എന്നാൽ നമുക്കിപ്പോൾ 42 രൂപ അൻപത് പൈസക്ക് കിട്ടുന്നുണ്ട്..പക്ഷേ അര ലിറ്റർ ആണെന്ന് മാത്രം..കയ്യടിക്കേടാ മോഡി സർക്കാരിന്

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫