ലോക ചരിത്രത്തിൽ തുല്യതയില്ലാത്ത വർഗ്ഗീയതക്ക് വിത്തുപാകി, 'വിചാരധാര' എന്ന വിഷപുസ്തകത്തിന് രചന നിർവ്വഹിച്ച ദേശദ്രോഹിയായ ഗോൾവാൾക്കറുടെ നാമം ഇന്ത്യ കണ്ട ഏറ്റവും ദീർഘ വീക്ഷണമുള്ള ഒരു ഭരണാധികാരിയുടെ പേരിൽ സ്ഥാപിതമായ ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനത്തിന്റെ തിരുവനന്തപുരത്തെ പുതിയ ക്യാമ്പസിന് നൽകുന്നു.വെച്ചുനാട്ടിയ ഇരുമ്പു ബോർഡുകളിൽ കൃത്രിമഛായങ്ങൾ കൊണ്ട് നിങ്ങൾക്ക് ആ സ്ഥാപനത്തിന്റെ മഹത്വം വികൃതമാക്കാൻ കഴിഞ്ഞേക്കും. പക്ഷേ ശാസ്ത്ര ബോധവും രാഷ്ട്രീയ പ്രബുദ്ധതയുമുള്ള ഇന്ത്യൻ ജനതയുടെ മനസ്സിൽ അത് എല്ലായ്പ്പോഴും 'രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി' എന്ന് തന്നെയായിരിക്കും..!

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫