*കഷ്ടപ്പാടുകളും സങ്കടങ്ങളും നിറഞ്ഞവരും പരീക്ഷണങ്ങൾ സഹിക്കുന്നവരുമാണ്കൂടുതലായും അല്ലാഹുവിന് നന്ദി രേഖപ്പെടുത്തുന്നത്. സുഖങ്ങളും അനുഗ്രഹങ്ങളും വർദ്ധിക്കുമ്പോൾ പലപ്പോഴും പലരും അല്ലാഹുവിനെ മറന്നു പോകാറുണ്ട്.മുത്ത് നബി (സ്വ)യും അതുതന്നെയാണ് ഉമ്മത്തിന് പേടിച്ചത്.അള്ളാഹു ഇരുലോക വിജയികളിൽ നമ്മേ ഉൾപ്പെടുത്തുകയും, സഹിക്കാൻ കഴിയാത്ത പരീക്ഷണങ്ങളിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്യുമാറാകട്ടെ ആമീൻ*

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫