#Airtel #Vi അവരുടെ 3ജി സർവീസ് നിർത്തിയത് കൊണ്ടു 3ജി മൊബൈൽ ഉള്ളവർക്ക് ഇനി രണ്ടു വഴിയേ ഉള്ളു👫ഒന്നെങ്കിൽ 4ജി മൊബൈലിലേക്കു മാറുക👏അല്ലെങ്കിൽ സിം BSNL ലേക്ക് പോർട്ട് ചെയ്യുക👫🤘ഇപ്പോൾ ഇന്ത്യയിൽ BSNL നു മാത്രമേ 3ജി സർവീസ് ഉള്ളു👌നിങ്ങളുടെ ഏരിയയിൽ range ഉണ്ടേൽ പെട്ടെന്നു മാറുക🤘

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫