നമ്മുടെ നാട് ഇപ്പോൾ കാണുന്ന രീതിയിൽ പട്ടിണി ഇല്ലാതെ ഓടാൻ കാരണം ഭൂരിഭാഗവുംനമ്മുടെ പ്രവാസികളുടെ വിയർപ്പിന്റെ ഫലമാണ്👫🤘അല്ലാതെ നമ്മുടെ നാട്ടിലെ ഭരണത്തിന്റെ ഗുണം അല്ല🤝ഒരു പ്രശ്നം വന്നാൽ ആരും കൂടെ കാണില്ല🤔നമ്മൾ തന്നെ ഓടണംനമ്മൾ ജോലിയെടുത്തു ജീവിച്ചാലെ നമുക്ക് മെച്ചമുണ്ടാവു👫

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫