അങ്ങനെ ഗൂഗിൾ pay യൂസ് ചെയ്യാൻ തുടങ്ങിയിട്ട് 790 ഡേയ്സ് ആയി😃ഇതു വരെ 6370 rs കിട്ടി🤘അതിൽ 5114 rs ലിങ്ക് അയച്ചു കഷ്ടപ്പെട്ടു invite ചെയ്തു കിട്ടിയതാണ്😃 ഉപകാരവും ഉണ്ട്😍 ഉപദ്രവവും ഉണ്ട്😅റീചാർജ് ന്റെ കുറെ ക്യാഷ് കിട്ടാനുള്ളത് എളുപ്പത്തിൽ കിട്ടും😅https://g.co/payinvite/r1l476

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫