അവർ ചോരയും നീരും ഒഴുക്കി ഉഴുതു മറിച്ച് വിളവെടുത്തതാണ് നമ്മൾ ആർത്തിയോടെ അകത്താക്കുന്നത്. നമ്മൾ രുചിക്കൂട്ടുകൾ കൊണ്ടു ആർഭാടങ്ങൾ തീർക്കുമ്പോഴും അവർ അടുത്ത സ്വപ്നങ്ങൾക്ക് വിത്തിറക്കുകയായിരിക്കും. അവരുടെ വിയർപ്പിന്റെ ​ഗന്ധമില്ലാത്ത ഒരു ഭക്ഷണവും നാം കഴിച്ചിട്ടില്ല👏#FarmersProtest

Comments