രാവിലേ തന്നെഫുൾ തുണ്ട് ac ആണല്ലോ follow ചെയ്യുന്നത്🤔🙄ബ്ലോക്ക് ചെയ്തു ഒരു വഴിക്കായി👫പുതുതായി ആരേലും നിങ്ങളെ follow ചെയ്താൽ തിരിച്ചു follow ചെയ്യുന്നതിന് മുൻപ് അവരുടെ ac ഒന്നു കേറി ചെക്ക് ചെയ്യുന്നത് നന്നാവും🤘👫അല്ലേൽ നിങ്ങൾ ഒരു പക്ഷെ തെറ്റിദ്ധരിക്ക പെട്ടേക്കാം🙄🤔👫🤘

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫