ഫുൾ പ്ലാനിങ്ങുള്ള ലൈഫ് ആണ് എന്റേതു👫🤘അതിൽ ചിലതൊക്കെ നടക്കും😍നടക്കാത്ത കാര്യങ്ങളിൽ സങ്കടപെടില്ല👏ചുമ്മാ അങ്ങു പോട്ടേന്നു വെക്കും😉എന്നാലും പ്രതീക്ഷ കൈ വിടില്ല🤘ലൈഫിൽ പ്രതീക്ഷയുണ്ടെങ്കിലെ മുന്നോട്ടുള്ള ഒട്ടത്തിനു ഒരു ത്രിൽ ഉണ്ടാവൂ👫👏അതൊക്കെയാണ് മ്മളെ ലൈഫ്👫🤘

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫