പണ്ട് ഒരു പത്രപ്രവർത്തകൻ പെലെയോട് ചോതിച്ചു, "താങ്കൾ ആണോ മറഡോണയാണോ മികച്ച കളിക്കാരൻ"?"മറഡോണ ലോകം കണ്ട മികച്ച രണ്ടാമത്തെ കളിക്കാരനാണ്." വർഷങ്ങളായി പല കളിക്കാരുമായി തന്റെ പേര് താരതമ്യം ചെയ്യുന്നത് കാണാറുള്ള പെലെ പുഞ്ചിരിയോടെ പറഞ്ഞു.ഏറെ വർഷങ്ങൾക്കു ഇപ്പുറം പെലെയേ മറികടന്ന് മറഡോണ നൂറ്റാണ്ടിന്റെ തരമായപ്പോൾ പെലെ അവർത്തിച്ചു. "മറഡോണക്ക് എന്റെ റിക്കാർഡുകള് ഒരിക്കലും തകർക്കാൻ പറ്റിയിട്ടില്ല." വീണ്ടും കുറെ വർഷങ്ങൾ കഴിഞ്ഞു ഒരു 2012 ഡിസംബർ 22 ന് ഒരു 26 കാരൻ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോൾ എന്ന ലോകറെകോർഡ് നേടിയപ്പോൾ പത്രലേഖകർ ഇതേ ചോദ്യം പെലെയോട് ചോതിച്ചു. "അയാൾ മറഡോണയെക്കാൾ മുകളിൽ ആണ്, എന്നാൽ പെലെയേക്കാൾ താഴെ" ഇതായിരുന്നു പെലെ അതിനു കൊടുത്ത മറുപടി. 8 വർഷങ്ങൾക്കിപ്പുറം അതേപോലെ ഒരു ഡിസംബർ 22 ന് , ഒരിക്കലും ആരായാലും തകർക്കപ്പെടാൻ സാധ്യത ഇല്ല എന്നു ഫൂട്ബാൾലോകവും പെലെയും ഒരേപോലെ വിശ്വസിച്ചിരുന്ന പെലെയുടെ ആ റെകോർഡ്, ആരവങ്ങളോ , ആർപ്പുവിളികളോ, ആഘോഷങ്ങളോ ഒന്നും ഇല്ലാതെ അയാൾ തകർത്തെറിഞ്ഞു. ഒരു സിംഗിള് ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ. ഇനി വരുന്നവർക്ക് മുന്നിൽ മറ്റൊരു "ബാലികേറാമല" തീർത്തുകൊണ്ടു അയാൾ കുതിക്കുകയാണ്, ലോകഫൂട്ബാളിലെ അനിഷേധ്യനായ ഒരേ ഒരു GOAT. A,lion-al Messi.🔥🔥

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫