Skip to main content
കൂടെയുറങ്ങാൻ കൊതിയാകുന്നുനെഞ്ഞിൽ മഞ്ഞിൻ കുളിരൂറുന്നൂനില്ലെടി നില്ലെടി നില്ലെടി നിന്നുടെകുഞ്ഞിക്കുറുമ്പൊന്നു കാണട്ടെ ഞാൻമഞ്ഞക്കുരുക്കുത്തി കുന്നും കടന്നിട്ട്മിന്നിപ്പൊലിഞ്ഞല്ലോ പൂനിലാവ്കറുത്ത പെണ്ണേ നിന്നെകാണാഞ്ഞിട്ടൊരുനാളുണ്ടേവരുത്തപ്പെട്ടേൻ ഞാനൊരു വണ്ടായ്ചമഞ്ഞേനെടീ👫
Comments
Post a Comment