Skip to main content
സ്ഥിരമായി നെറ്റ് യൂസ് ചെയ്യുന്ന idea voda airtel Sim ഉള്ളവർക്കു ഏറ്റവും ബെറ്റർ ഓഫർ 3 മാസത്തേക്ക് 599 ചെയ്യുന്നതാണ്🤗സാധാരണ ഒരു മാസത്തേക്ക് 249 ആണ്(1:5 ജിബി)അപ്പൊ 249×3=747 ആകും😕ഒരുമിച്ചു ചെയ്താൽ 599 ആകൂ😊148 rs ലാഭം കിട്ടും🤗ചിലെർക്കെങ്കിലും ഉപകാരപ്പെടും🤗#റീചാർജ്👫👏
Popular posts from this blog
Comments
Post a Comment