ഇതാരും വായിക്കാതെ പോവരുത്..🙏🏻🙏🏻പ്രവാസ ലോകത്ത്‌ നിന്നും മരണ വാർത്തകൾ പതിവായിരിക്കുകയാണു.മരണപ്പെടുന്നതിലധികവും 28 നു 45 നും ഇടയിലുള്ള മധ്യ വയ്സ്കരും യുവാക്കളുമാണു..ഉറക്കത്തിലുള്ള മരണ വാർത്തകൾ, രാത്രി ഉറങ്ങി രാവിലെ എഴുനേൽക്കുന്നില്ല ,സുഹൃത്തുകൾ വിളിച്ച്‌ നോക്കുമ്പോൾ മരണപ്പെട്ടിരിക്കുന്നു ഇങ്ങനെയുള്ള സങ്കടപ്പെടുത്തുന്ന വാർത്തകളാണു അധികവും.ഉറക്കത്തിലെ മരണ കാരണം എന്താണെന്ന് പരിശോധിച്ചാൽ മനസ്സിലാകും.ഹൃദ്യാഘാതം തന്നെയാണു വലിയ കാരണം.ശ്വാസ തടസ്സം തുടങ്ങിയ മറ്റ്‌ കാരണങ്ങളും ഉണ്ട്‌.പ്രധാന ഹേതു ഹൃദയാഘാതം തന്നെയാണു.എന്തൊക്കെയാണു ഈ ഹൃദയാഘാതത്തിലേക്ക്‌ നയിക്കുന്ന കാരണങ്ങൾ .പ്രവാസികൾ അധിക പേരും രാത്രി ഭക്ഷണത്തിൽ ഇറച്ചി കഴിക്കുന്നവരാണു.അതിനനുസരിച്ചുള്ള വെള്ളം കുടിക്കുന്നുമില്ല.അത്‌ വഴി നമ്മുടെ രക്തം കൂടുതൽ കട്ടിയുള്ളതാവുകയും ഹൃദയത്തിന്റെ ലോഡ്‌ കൂടുകയും രക്തം ക്ലോട്ടാകാനുള്ള സാധ്യത്‌ വരുന്നു.മറ്റൊരു കാരണം വ്യായാമം ഇല്ലായ്മ തന്നെയാണു.ടെൻഷനായിറ്റുള്ള ജീവിതം തന്നെയാണു ഒട്ടുമിക്ക പ്രവാസികളുടെതും.ഇത്‌ കുറയ്ക്കാനും ,കൊൾസ്റ്റ്രോൾ പോലുള്ളവ കുറയ്ക്കാനും രക്ത സംക്രമണം നേരെയാകാനും വ്യായാമം സഹായിക്കുന്നു.പലരും ശരീരം അനങ്ങാതെയുള്ള ജീവിത ശൈലിയാണു എന്നതാണു മറ്റൊരു കാരണം.രാവിലെ 5 മണി മുതലുള്ള സമയങ്ങളിൽ നമ്മുടെ രക്തത്തിനു കട്ടി വളരെ കൂടുതലായിരിക്കുമ്മ്ആ സമയത്ത്‌ രക്തം കട്ട പിടിക്കാതിരിക്കനുള്ള എൻസൈം പ്രവർത്തനം കുറവുമാണു.ഈ സമയത്ത്‌ ഹൃദയാഘാതം വരികയാണെങ്കിൽ മരണം സാധ്യത മറ്റു സമയങ്ങളിൽ അപേക്ഷിച്ച്‌ 20% കൂടുതലാണു റിസ്കുമാണു.ചില നിർദ്ദേശങ്ങൾ 1.രാത്രി ഭക്ഷണം നേരത്തെ കഴിക്കുക സൂര്യ അസ്തമയം കഴിഞ്ഞു ഒരു മണിക്കൂർ 2.ഇറച്ചി പോലുള്ള ആഹാരങ്ങൾ രാത്രി ഭക്ഷണത്തിൽ നിന്നു ഒഴിവാക്കുക.സലാഡ്‌ ഭക്ഷണങ്ങൾ നല്ലതാണു3.നന്നായി വെള്ളം കുടിക്കുക4.നേരത്തെ ഉറങ്ങുക ,7 - 8 മണിക്കൂറെങ്കികും ഉറങ്ങുക5. ഉറങ്ങുന്നതിന്റെ മുമ്പ്‌ 100 അടി നടക്കുക .6.നേരത്തെ എഴുന്നേൽക്കുക7. രാവിലെ 5 മണി മുതലുള്ള സമയത്തുള്ള ഉറക്കം ഒഴിവാക്കുക .ആ സമയം റിസ്ക്‌ ടൈം ആണു.8.എഴുന്നേറ്റ ഉടൻ ഒരു ഗ്ലാസ്സ്‌ വെള്ളം കുടിക്കുക 9. പ്രാർത്ഥിക്കുക (ഏത്‌ മതമായാലും രാവിലത്തെ പ്രാർത്ഥനയ്ക്ക്‌ പ്രത്യേകതകൾ ഒരുപാട്‌ പറയുന്നുണ്ട്‌ ) 10. രാവിലത്തെ സമയം നല്ല ശുദ്ധവായു ലഭിക്കും .നവജാത ഓക്സിജന്റെ അളവ്‌ കൂടുതൽ ഉള്ള സമയം ആണു.11. രാവിലെ 20 മിനുറ്റ്‌ നടക്കുക 12.പ്രാണയാമ പോലുള്ള ശ്വസന വ്യായാമങ്ങൾ ചെയ്യുക എല്ലാ പ്രവാസികളും വായിക്കുക.എല്ലാരിലേക്കും ഷെയർ ചെയ്യുക .Dr.Mubashir.K BAMS* കടപ്പാട്: ഫേസ്ബുക്ക് പോസ്റ്റ് *എന്നും ആരോഗ്യംനിറഞ്ഞ അറിവുകള്‍ നിങ്ങളില്‍ എത്താന്‍ മറക്കാതെ പേജ് ഫോള്ളോ ചെയ്യുക.Please Like & repost ചെയ്തു കൂട്ടുകാരിലേക്കും എത്തിക്കുക.#pavasikal #പ്രവാസികളുടെ മടക്കം📰 #Health #HealthyFood #ആയുർവേദം.. #medical

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫