ഓട് കമ്പനികൾ, ചെരുപ്പ് കമ്പനികൾ, തടിവ്യവസായം, ചാലിയാർ പുഴ, ബീച്ച്, പുളിമൂട്, ടിപ്പുവിന്റെ കോട്ട ഗുഹ, മൾട്ടിപ്ലെക്‌സ്, റെയിൽവേ സ്റ്റേഷൻ, എയർപോർട്ടിന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന റെയിൽവേസ്റ്റേഷൻ, കോഴിക്കോട് സിറ്റിക്ക് തൊട്ടടുത്തുള്ള സ്ഥലം, താലൂക് ആശുപത്രി etcFeroke ഇസ്തം👫💪

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫